Surprise Me!

KSRTC bus broke covid protocols at Kollam | Caught in camera

2021-08-11 937 Dailymotion

ആളുകളെ കുത്തിനിറച്ച് കെഎസ്ആർടിസിക്ക് എന്തുമാകാമോ?<br /><br />കൊട്ടാരക്കരയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ ഗുരുതര കൊവിഡ് പ്രോട്ടോകോൾ ലംഘനം.ബസ്സിനുള്ളിൽ അഞ്ഞൂറോളം പേരെ കുത്തിനിറച്ചാണ് യാത്ര.ജീവനക്കാരുടെ അടക്കം ഒത്താശയോടെയാണ് ഇത്തരത്തിലുള്ള അപകട യാത്രയെന്നുള്ളതാണ് ഗൗരവമായി കാണേണ്ടത്. യാത്രക്കാർ കുത്തിനിറഞ്ഞുള്ള ബസ്സിലെ യാത്രയുടെ ദൃശ്യങ്ങൾ 'വൺ ഇന്ത്യ മലയാള'ത്തിന് ലഭിച്ചു.<br /><br />KSRTC running with around 500 passengers

Buy Now on CodeCanyon